റെജി നിതിൻ

ഞാൻ റെജി നിതിൻ. പേരിനൊപ്പം നിതിൻ ചേർന്നത് 2022 ജനുവരിയിൽ. പേരിനൊപ്പം മാത്രമല്ല എപ്പോഴും കൂടെയുണ്ട്. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ വളരുന്ന ഒരു വ്യകതി. കുടുംബജീവിതത്തോട് ഒപ്പം ഗവേഷണവുമായി മുന്നോട്ട് പോകുന്നു.

Pages

  • Home
  • Stories
  • Videos

Stories

 വാക പൂത്ത വഴിയേ

Home
Subscribe to: Posts (Atom)

About Me

ആത്മാവിൻ്റെ ആഴങ്ങളിൽ നമ്മൾ തേടുന്നൊരു സത്യമുണ്ട്. എല്ലാ മനുഷ്യരും അനുഭവിക്കാൻ ആഗ്രഹിക്കുന്ന പൂർണ്ണതയുടെ സംയോഗം. അത് ഓരോ മനുഷ്യൻ്റെയും സങ്കല്പമാണ്.ഒറ്റക്ക് ഇരിക്കുമ്പോഴാകാം. ആൾക്കൂട്ടത്തിൽ തനിയെ നടക്കുമ്പോഴാകാം.അങ്ങനെ പലതിലും. ആ നിമിഷം നമ്മൾ അറിയാതെ നമ്മളല്ലാതായിപ്പോകുന്നു. ഒരു മഴത്തുള്ളി അരിച്ചിറങ്ങുന്നത് പോലെ മണ്ണിലേക്കവസാനം ഊർന്നിറങ്ങുന്നു. സ്വത്വം പോലും ശേഷിപ്പിക്കാതെ. മനസിലെ ചില അക്ഷരങ്ങൾ കോർത്ത് വയ്ക്കാൻ ആണ് ഇവിടെ ഞാൻ ശ്രമിക്കുന്നത്. അഭിപ്രായ - ആശയ - വിമർശന വിനിമയത്തിലൂടെ ഈ സങ്കല്പ കടലാസിനെ വർണാഭമാക്കാം.
Travel theme. Powered by Blogger.